KeralaLatest

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

“Manju”

 

തിരുവനന്തപുരം : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലെ എൽ ബി എസ് ഐറ്റി ഡബ്ല്യൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ജൂൺ ആദ്യവാരം ആരംഭിക്കുന്ന ഡോറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് എസ് എസ് എൽ സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471 – 2560333.

Related Articles

Back to top button