ClimateKeralaLatest

പ്രളയത്തിൽ വീട് നിലം പൊത്തുന്ന വീഡിയോ പുറത്ത്‌

“Manju”

മുണ്ടക്കയം : മുണ്ടക്കയം രണ്ടാം വാർഡില്‍ പ്രളയത്തിൽ വീട് നിലം പൊത്തുന്ന വിഡിയോ പുറത്ത്‌. കൊല്ലംപറമ്പിൽ ജെമ്പിയുടെ വീടാണ് പ്രളയജലത്തില്‍ ഒലിച്ചുപോയത്‌ .ഒരു കുടുംബത്തിന്റെ ഒരായുസിന്റെ മുഴുവന്‍ സ്വപ്നമായ വീടാണ്‌ തകര്‍ന്നു വീണത് . കൊല്ലം തേനി ദേശീയപാതയോരത്താണ് ഈ വീട്.

https://www.facebook.com/100004800156900/videos/623092015522233/

 

Related Articles

Check Also
Close
Back to top button