LatestThiruvananthapuram

ദിവംഗതയായി

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (സിറ്റി) യിൽ പേരൂർക്കട യൂണിറ്റിൽ പേരാപൂർ അയണിക്കടവ് വീട്ടിൽ മീനാക്ഷി അമ്മ (86) വാർദ്ധക്യ സഹജമായ അസുഖത്താൽ ദിവംഗതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ ആചാരി., മക്കൾ: രാജേന്ദ്രൻ, ഗണേശൻ, തുളസി. മരുമക്കൾ ഉദയകുമരി, ബിന്ദു, മിനി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ.

Related Articles

Back to top button