കോഴിക്കോട്: വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് ശേഷാദ്രിവാസം ചുമതലയേറ്റു. വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിക്കാനും ആഭ്യന്തര സർവീസുകൾ കൂടുതലായി ആരംഭിക്കാനുമായി സാധ്യമായതെല്ലാം ചെയ്യുമെന്നു ചുമതലയേറ്റ ശ്ഷം ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ ചുമതലയേറ്റ ഇദ്ദേഹം ഇതിന് മുന്‍പ് തിരുപ്പതി വിമാനത്താവളം ഡയറക്ടറായിരുന്നു.
Related Articles
അവശ്യ മരുന്നുകളും ഭക്ഷണവുമായി ഇന്ത്യന്‍ വ്യോമസേന ബെയ്റൂട്ടിലേക്ക് യാത്ര തിരിച്ചു.
August 14, 2020 6:21 PM
Check Also
Close
-
ഏകദിനത്തില്‍ ധവാനും രോഹിതും തന്നെ ആകും ഓപ്പണിംഗ് കൂട്ടുകെട്ട്March 23, 2021 10:22 AM