KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (01-3-2024, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ആറാം ദിവസം

ഇന്ന് സഹകരണ മന്ദിര സമര്‍പ്പണ വാര്‍ഷികം : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് സഹകരണ മന്ദിര സമര്‍പ്പണ വാര്‍ഷികം.  1999 മാര്‍ച്ച് 1 ന് ആണ് സഹകരണ മന്ദിരം ലോകത്തിന് സമര്‍പ്പിച്ചത്.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പ്രോഗ്രാമുകൾ :

  • കൊല്ലം കൊട്ടാരക്കര വെഞ്ചേമ്പ് ശിവവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവത്തോടനുബന്ധിച്ച് വൈകിട്ട് 7 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നംജ്ഞാനതപസ്വി സംസാരിക്കുന്നു.

ശിലാസ്ഥാപനം : തൃശ്ശൂർ തിരൂരിൽ ചേന്നംകുളം TRA 55 ൽ റ്റി.കെ. രാജേന്ദ്രൻ പണികഴിപ്പിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 9 മണിക്ക്. തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

ഷോപ്പ് ഉദ്ഘാടനം : കോഴിക്കോട് അതോളി പുഷ്പിതം വീട്ടിൽ റ്റി.എം. രാജേഷ് ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക്. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയകളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. പ്രകാശ് എസ്.എൽ., ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് – Mobile +91 6379468466

Related Articles

Back to top button