KozhikodeLatest

ദിവംഗതയായി

“Manju”

കോഴിക്കോട് : പാവങ്ങാട് പുതിയങ്ങാടി കുന്നുമ്മൽ ഹൗസിൽ ശോഭിനി.പി. (75) ഒക്ടോബർ 19 ചൊവ്വാഴ്ച ദിവംഗതയായി. സഹോദരങ്ങൾ: കൗസ്തുഭ.പി, ശുഭപ്രഭ.പി, വസിഷ്ഠൻ.പി, രത്നഗീത. പി, അഗസ്ത്യൻ.പി. ജില്ലയിലുള്ള ആദ്യകാല വിശ്വാസി കുടുംബമാണ് ഇവരുടേത്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.

Related Articles

Back to top button