KeralaLatestThiruvananthapuram

ഐ.സി.ഡി.എസ്. പദ്ധതി 45 വര്‍ഷം പിന്നിട്ടു.

“Manju”

അരിയോട്ടുകോണം അംഗൻവാടിയില്‍  ഗാന്ധിജയന്തി ആചരിച്ചു.

പോത്തന്‍കോട് : ഒക്ടോബർ 2 ഗാന്ധിജയന്തി യുടെ ഭാഗമായി അരിയോട്ടുകോണം അംഗൻവാടിയുടെ പരിസരവും ജംഗ്ഷനു വൃത്തിയാക്കി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന മധു മുൻ മെമ്പർ ടി ആർ അനിൽകുമാർ, അംഗൻവാടി വർക്കർമാരായ അജിതകുമാരി, ശുഭാബിക, ഐസിഡിഎസ് സൂപ്പർവൈസർ ശശികല എന്നിവർ നേതൃത്വം നൽകി. ഡിവൈഎഫ്ഐ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കാളികളായി. ഐസിഡിഎസ് പദ്ധതി 45 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി അംഗൻവാടികളിൽ വെളിച്ചം തെളിക്കുകയും ചെയ്തു.

 

Related Articles

Back to top button