IndiaLatest

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ച

“Manju”

ശ്രീനഗര്‍; ജമ്മു കശ്മീരില്‍ മഞ്ഞ് കനത്ത വീഴ്ച . ബുദ്ഗാമില്‍ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി. ജമ്മു കശ്മീരിന്റെ താഴ്ന്ന ഭാഗങ്ങളില്‍ കനത്ത മഴയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയും ശക്തമാണ്.

മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി. ഉത്തരാഖണ്ഡില്‍ മത്ത് വീഴ്ചക്കൊപ്പം വീണ്ടും മഴ ശക്തമാകുന്നു. വരും മണിക്കൂറില്‍ ഉത്തരകാശി, ഡറാഡൂണ്‍, ചമോലി, ഹരിദ്വാര്‍, നൈനിറ്റാള്‍,ചമ്പാവത്ത് ജില്ലകളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

Related Articles

Back to top button