KeralaLatest

കേരളത്തില്‍ ഇന്ന് 6238 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് 6238 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 11.52% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അപ്പീല്‍ അപ്പീല്‍ നല്‍കിയ 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,591 ആയി. ചികിത്സയിലായിരുന്ന 2390 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button