IdukkiKeralaLatest

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി കഴിഞ്ഞു

“Manju”

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ്. 142 ആണ് പരമാവധി സംഭരണ ശേഷിയുള്ള ഡാമിൽ ജലനിരപ്പ് 136.80 ആയി. 2 കൺട്രോൾ റൂം തുറന്നു.
ജലനിരപ്പ് 140 അടിയിലെത്തിയാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. 2150 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് തമിഴ്നാട് കൊണ്ടു പോകുന്നു.

Related Articles

Back to top button