InternationalLatest

നഞ്ചിയമ്മക്ക് ആദരവ് നല്‍കി വെല്‍ഫെയര്‍

“Manju”

മസ്കത്ത്: ഓണാഘോഷവുമായി ബന്ധപ്പെട്ട് മസ്കത്തില്‍ സന്ദര്‍ശനത്തിനെത്തിയ നഞ്ചിയമ്മക്ക് പ്രവാസി വെല്‍ഫെയര്‍ ഒമാന്‍റെ ആദരം കൈമാറി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ‘കലക്കാത്ത…’ എന്ന് തുടങ്ങുന്ന ഗാനമാണ് നഞ്ചിയമ്മയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഈ ഗാനം രചിച്ചതും നഞ്ചിയമ്മ തന്നെയാണ്. ഗാനം റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടിയിലധികം പേരാണ് ഈ പാട്ട് യുട്യൂബിലൂടെ ആസ്വദിച്ചത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ ആദിവാസികളിലെ ‘ഇരുള’ സമുദായത്തില്‍പെട്ട കലാകാരിയാണ്.

Related Articles

Back to top button