InternationalLatest

കു​ട്ടി​ക​ളി​ല്‍ ഫൈ​സ​ര്‍ വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ശുപാ​ര്‍​ശ

“Manju”

വാ​ഷിം​ഗ്ട​ണ്‍: കു​ട്ടി​ക​ളി​ല്‍ ഫൈ​സ​ര്‍ കോ​വി​ഡ്-19 വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ശുപാ​ര്‍​ശ ചെ​യ്ത് യു​എ​സ് സ​ര്‍​ക്കാ​ര്‍ ഉ​പ​ദേ​ശ​ക​രു​ടെ മെ​ഡി​ക്ക​ല്‍ പാ​ന​ല്‍. അ​ഞ്ച് മു​ത​ല്‍ 11 വ​യ​സ് വ​രെ​യു​ള്ള കുട്ടികള്‍ക്കാണ് ശുപാ​ര്‍​ശ ചെയ്തിരിക്കുന്നത്. ഇ​ത് ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക് ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ വ​ഴി​യൊ​രു​ക്കും.

കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ വോ​ട്ടെ​ടു​പ്പി​ല്‍ 17 പേ​ര്‍ അ​നു​കൂ​ലി​ക്കു​ക​യും ഒ​രാ​ള്‍ വി​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്തു.ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഉ​ട​ന്‍ ത​ന്നെ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ, ഇ​തോ​ടെ 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക് ന​വം​ബ​ര്‍ പ​കു​തി​യോ​ടെ വാ​ക്സി​ന് യോ​ഗ്യ​രാ​ക്കും. ചെ​യ്ത് യു​എ​സ് സ​ര്‍​ക്കാ​ര്‍ ഉ​പ​ദേ​ശ​ക​രു​ടെ മെ​ഡി​ക്ക​ല്‍ പാ​ന​ല്‍.

Related Articles

Back to top button