IdukkiKeralaLatest

മുല്ലപ്പെരിയാര്‍ ഡാം; അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി

“Manju”

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച്‌ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായതും അനാവശ്യ ഭീതിപരത്തുന്നതുമായ പോസ്റ്റുകളിടുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ഐടി ആക്ടിലെയും കേരള പോലീസിലെ റെലവന്റ് ആക്‌ട് അനുസരിച്ചും നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button