KeralaLatest

ദിവംഗതനായി

“Manju”

 

പോത്തൻകോട് : കാഞ്ഞാംപാറ ശാന്തിദീപത്തിൽ ശ്രീകുമാർ എസ്. ദിവംഗതനായി. (51 വയസ് ) നെഞ്ചുവേദനയെതുടർന്ന് ഗോകുലം മെഡിക്കൽ കോളേജിൽ വെച്ച് രാത്രി 10 മണി കഴിയവേയായിരുന്നു മരണം സംഭവിച്ചത്. പത്തനംതിട്ട ഹരിനിവാസിൽ ശിവരാമപിള്ള(Late)യും ചെല്ലമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: ശ്രീജ ശ്രീകുമാർ(മാനേജർ, പ്ലാനിംഗ് & ഡെവലപ്മെന്റ്, ശാന്തിഗിരി ആശ്രമം). മകൻ: ആദിത്യൻ എസ്.,  ഹരികുമാർ എസ്. ഏകസഹോദരനാണ്.  ആശ്രമം എസ്റ്റേറ്റ്സ് & അസറ്റ്സ് ഡിപ്പാർട്ട്മെന്റിൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനം ചെയ്തുവരികയായിരുന്നു.   ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റിയിൽ കൺവീനർ ആണ്.

ഭൗതിക ശരീരം 3:00PM ന് കാഞ്ഞാംപാറയിലുള്ള വസതിയായ ശാന്തിദീപത്തിൽ കൊണ്ടുവരികയും, 4:00PMന് പ്രാർത്ഥന ആരംഭിക്കുകയും ചെയ്യും ,4:30PMന് മരണാനന്തര ചടങ്ങുകൾ പാലോട്ടുകോണത്ത് ഇൻഡസ്ട്രിയൽ സോണിൽ നടക്കുന്നതായിരിക്കും.

Related Articles

Back to top button