IndiaLatest

ഹരിയാനയില്‍ പടക്കങ്ങള്‍ക്ക് നിരോധനം

“Manju”

ഹരിയാനയില്‍ പടക്കം നിരോധിച്ചു. ദീപാവലി അടുത്തിരിക്കെയാണ് ഹരിയാന സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനം കൈകൊണ്ടത്. നേരത്തെ ദില്ലിയിലും പടക്കങ്ങള്‍ നിരോധിച്ചിരുന്നു. ദീപാവലിക്ക് ശേഷം ദില്ലി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വായു മലീനീകരണം വര്‍ധിക്കാറുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഹരിയാന സര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button