InternationalLatest

യു. എ. ഇ. യിൽ ആശ്രമം ബ്രാഞ്ച് ; നാളെ ഓൺലൈൻ മീറ്റിംഗ്

“Manju”

ദുബായ് : ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യത്തെ വിദേശ ബ്രാഞ്ച് യു എ ഈ യിൽ ഉയർന്നു വരാനായി ഉള്ള ചർച്ചകൾ തുടരുന്നു. നാളെ(28-02-2024 ബുധനാഴ്ച) രാത്രി ഇന്ത്യൻ സമയം 9.30ന് ഓൺലൈനിൽ കൂടുന്ന മീറ്റിംഗിൽ ജി. സി. സി. രാജ്യങ്ങളിലെ മുഴുവൻ ഗുരുഭക്തരും പങ്കെടുക്കും. മീറ്റിംഗിൽ ശാന്തിഗിരി ആശ്രമം, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും. യു.എ.ഇ.യിലെ  ശാന്തിഗിരി കള്‍ച്ചറല്‍ & സോഷ്യല്‍ സെന്റര്‍ ആണ് ശാന്തിഗിരി ആശ്രമത്തിന്റെ യു.എ.ഇ.യിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്

Related Articles

Back to top button