IndiaLatest

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2123 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 1,82,282 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,73,41,462 ആയി. നിലവില്‍ 13,03,702 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,51,309 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 23,61,98,726 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Related Articles

Back to top button