LatestThiruvananthapuram

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നു​മാ​ണ് പ്ര​ഥ​മ​പ​രി​ഗ​ണ​ന

“Manju”

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നു​മാ​ണ് പ്ര​ഥ​മ​പ​രി​ഗ​ണ​ന​യെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളെ എ​ല്ലാ​ത​ര​ത്തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യ​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. കൃ​ത്യ​സ​മ​യ​ത്ത് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി കു​ട്ടി​ക​ള്‍​ക്ക് മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് വേ​ണ്ട യോ​ഗ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജില്ലാ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മ​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related Articles

Back to top button