IndiaLatest

രാജ്യത്ത് 11,903 കൊവിഡ് കേസുകള്‍ കൂടി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,903 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്നലത്തെതിനെക്കാള്‍ 14 ശതമാനം കൂടുതലാണിത്. 311 മരണവും റിപ്പോര്‍ട്ട് ചെയ്തു. 14,159 പേര്‍കൂടി രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 3,36,97,740 ആയി. 98.22 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്ത് 11,903 കൊവിഡ് കേസുകള്‍ കൂടി; രോഗമുക്തി നിരക്ക് 98.22 ശതമാനം

Related Articles

Back to top button