IndiaLatest

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3,82,315 രോഗികള്‍

“Manju”

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3780 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2,26,188 ആയി. നിലവില്‍ 34,87,229 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

Related Articles

Back to top button