ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. മേരാ നാം ഷാജി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ്. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഒ ടി ടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദിലീപും തന്റെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
Related Articles
Check Also
Close
-
ജിയോമാര്‍ട്ട് 1000 ജീവനക്കാരെ പിരിച്ചുവിടുന്നുMay 23, 2023 2:44 PM