ശാന്തിഗിരി: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായുള്ള തീർത്ഥാടക സംഘം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഗുജറാത്തിൽ നിന്നുള്ള 700 തീർത്ഥാടകരാണ് ആശ്രമത്തിലെത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘത്തെ സെക്യൂരിറ്റി മാനേജർ സജീവ് കെ.വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Related Articles
ഇന്ത്യ എന്താണ് ചിന്തിക്കുന്നത് എന്നറിയാന്‍ ലോകം കാത്തിരിക്കുന്നു -നരേന്ദ്ര മോദി
May 25, 2023 2:43 PM
Check Also
Close
-
Seven trains ferry 10,000 migrant workers to other states from KarnatakaMay 13, 2020 8:32 AM