IndiaKeralaLatest

ഏപ്രിൽ 6 ന് ഗുരുദർശനം ഉണ്ടായിരിക്കുന്നതല്ല

“Manju”

ശാന്തിഗിരി : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ 2021 ഏപ്രിൽ 6 ന് ( ചൊവ്വ)
ഗുരുദർശനം ഉണ്ടായിരിക്കുന്നതല്ല. പൊതു തിരഞ്ഞെടുപ്പായതിനാലാണ് ഇതെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ 7 ബുധനാഴ്ച്ച മുതൽ ഗുരുദർശനം ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button