ErnakulamKeralaLatest

എറണാകുളം സെൻട്രൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 6.30 തിനു പന്തം കൊളുത്തി പ്രതിഷേധ നിൽപ്പ് സമരം

“Manju”

 

കെ. പി. സി. സി ആഹ്വാന പ്രകാരം സ്വർണ്ണ കള്ള കടത്തു കേസ് .സി.ബി.ഐ അന്വേഷിക്കുക, തീവെപ്പ് കേസ് പ്രേത്യക NIA സംഘം അന്വേഷിക്കുക, മുഖ്യ മന്ത്രി രാജി വെക്കുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എറണാകുളം സെൻട്രൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 6.30 തിനു പന്തം കൊളുത്തി പ്രതിഷേധ നിൽപ്പ് സമരം.

https://www.facebook.com/SanthigiriNews/posts/1678510572312730

എം. ജി. റോഡ് പദ്മ ജംഗ്ഷനിലെ മണ്ഡലം ഓഫീസിനു മുന്നിൽ നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പാറപ്പുറം രാധാകൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ്‌ പി. ജെ. ബെന്നി, കേ. ടി.വില്യംസ്, മാക്സി സ്റ്റാൻലി, ടീ ഡീ. കണ്ണൻ, ആർ. ദിനേശൻ, മജീദ് എസ്. എ.എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button