IndiaLatest

ഹാര്‍ദ്ദിക്ക്‌ പാണ്ട്യക്കെതിരേ അന്വേഷണം ;ബിസിസിഐ

“Manju”

മുംബൈ ;ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ കുറിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബൗര്‍ഡ് അന്വേഷണം നടത്തുന്നു. ടി20 ലോകകപ്പിന് ശേഷം ഹാര്‍ദ്ദിക്കിന്റെ ഫിറ്റ്‌നസിനെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ടീം മാനേജ്മെന്റിന് ബിസിസിഐയുടെ നിര്‍ദേശം നല്‍കി. ടീം മാനേജുമെന്റിന് പുറമെ ഹാര്‍ദ്ദിക്കിനെ ടീമിലെടുത്ത സെലക്ഷന്‍ കമ്മറ്റിയോടും റിപ്പോര്‍ട്ട് തേടുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button