IndiaLatest

അമിത് ഷാ നവംബര്‍ 12 ന് വാരണാസി സന്ദര്‍ശിക്കും

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബര്‍ 12 ന് വാരണാസി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്‌.
ബിജെപിയുടെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അജണ്ടയും ചര്‍ച്ചയില്‍ വിഷയമാകും. ഇത്തവണയും ഭരണം ഉറപ്പാക്കാന്‍ പുതിയ പദ്ധതികള്‍ സഹായിക്കുമെന്നും ഇതിനായുളള പല ചര്‍ച്ചകളും ബി ജെ പി നടത്തി വരികയാണെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി ഈ മാസം വാരണാസിയില്‍ രണ്ട് സന്ദര്‍ശനങ്ങള്‍ നടത്തും. ഒന്ന് നവംബര്‍ 12 മുതല്‍ 13 വരെയും മറ്റൊന്ന് നവംബര്‍ 19 മുതല്‍ 21 വരെയുമാണെന്ന് സന്ദര്‍ശന ദിവസങ്ങള്‍.

Related Articles

Back to top button