IndiaKeralaLatest

കണ്ണൂർ ഇത്തവണയും കോൺഗ്രസ് എസിന്

“Manju”

കണ്ണൂർ : കണ്ണൂർ ഇത്തവണയും കോൺഗ്രസ് എസിന് വിട്ടുനൽകാൻ എൽഡിഎഫിൽ ധാരണ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സിപിഎം നേതൃത്വം നിർദേശം നൽകി.
മണ്ഡലം മാറുന്നതിനെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പൂർണ്ണ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  പറഞ്ഞു. കോൺഗ്രസ് എസിന് ഇത്തവണയും ഒരു സീറ്റ് മാത്രമേ ഉണ്ടാകൂ.

Related Articles

Back to top button