IndiaLatest

ഗോവയ്ക്ക് മമതയുടെ സമ്മാനം

“Manju”

കൊല്‍ക്കത്ത/പനാജി: ഗോവ മുന്‍ മുഖ്യമന്ത്രി ലുസിനോ ഫലീറോയെ രാജ്യസഭാ എംപിയാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫലീറോ രണ്ടു മാസം മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടിത്തറ ശക്തമാക്കാന്‍ ശ്രമിക്കുന്ന മമതയുടെ നീക്കം ഗോവയിലെ പ്രധാന കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

Related Articles

Back to top button