IndiaLatest

ജിയോഫൈ 94 രൂപയ്ക്ക് സ്വന്തമാക്കാം

“Manju”

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച EMI ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട് .അത്തരത്തില്‍ ഒരു മികച്ച ഓഫര്‍ ആണ് Router JMR540 (Black) എന്ന ജിയോഫൈയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത് .
ഏറ്റവും കുറഞ്ഞ EMI ലൂടെ ഇത് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ് .അതായത് 1,999 രൂപയുടെ ഈ ഉത്പന്നം ഇപ്പോള്‍ EMI വഴി 94 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി വാങ്ങിക്കുവാന്‍ സാധിക്കുന്നു .
1 വര്‍ഷത്തെ ജിയോ ഓഫറുകള്‍ ഇതാ
റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നതാണ് .അതില്‍ എടുത്തു പറയേണ്ടത് ജിയോയുടെ 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ് .2397 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 365 ജിബിയുടെ ഡാറ്റയാണ് .
ഈ 4ജി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാന്‍ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത .കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനുകള്‍ 365 ദിവസ്സത്തെ അതായത് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത്

Related Articles

Back to top button