Alappuzha

നിര്യാതനായി

“Manju”

ഹരിപ്പാട്: എരിക്കാവ്  ബെര്‍സാന വീട്ടില്‍ വിനോദ് എസ്സ് പ്രസാദ് (45) നിര്യാതനായി . ഹൃദയസംബന്ധ അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ്  മരണം സംഭവിച്ചത്.  ചടങ്ങുകൾ ഇന്ന് (24/6/2021 ന്) ഹരിപ്പാട് ഉള്ള വസതിയില്‍ വച്ച് നടന്നു. സഹോദരി ദീപ കെ.ബി. (അസിസ്റ്റന്റ് കണ്‍വീന‍ര്‍ (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി മാതൃമണ്ഡലം,എറണാകുളം )

Related Articles

Back to top button