KeralaLatest

ഡീസല്‍ കള്ളക്കടത്ത്; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

“Manju”

ഒമാനില്‍ വന്‍തോതില്‍ ഡീസല്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി.
മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് തെരച്ചിലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് ഏഷ്യക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവെന്നും പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button