IndiaLatest

ആസ്​തിയിലേക്ക്​ വളര്‍ന്നതിന്‍റെ കഥയുമായി​ ശര്‍മ്മ

“Manju”

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ പേടിഎം ഔദ്യോഗികമായി ലിസ്റ്റ്​ ചെയ്​ത്​ വ്യാപാരത്തിന്​ തുടക്കം കുറിച്ചിരിക്കുകയാണ്​. ആദ്യ ദിവസത്തിലെ വ്യാപാരത്തില്‍ ​തിരിച്ചടി നേരിട്ടുവെങ്കിലും അവിശ്വസനീയമാണ്​ പേടിഎം എന്ന ഡിജിറ്റല്‍ പണമിടപാട്​ സ്ഥാപനത്തിന്‍റെ ദലാല്‍ സ്​ട്രീറ്റിലേക്കുള്ള യാത്ര. പേടിഎമ്മിന്‍റെ യാത്രയില്‍ വിസ്​മരിക്കാന്‍ കഴിയാത്ത പേരാണ്​ വിജയ്​ ശേഖര്‍ ശര്‍മ്മ. 10,000 രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരനില്‍ നിന്നും 2.5 ബില്യണ്‍ ഡോളര്‍ ആസ്​തിയിലേക്കാണ്​ പേടിഎമ്മിലൂടെ വിജയ്​ ശേഖര്‍ ശമ്മ എന്ന വ്യവസായി വളര്‍ന്നത്​.

Related Articles

Back to top button