തിരുവനന്തപുരം : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ മാസം അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്സിലേക്ക് പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.
Related Articles
ഗൊറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
January 12, 2021 3:37 PM
പ്രവാസികളുടെ മക്കള്‍ക്ക് മെഡിക്കല്‍ പ്രവേശനം; വഴികാണിക്കാന്‍ വെബിനാര്‍ ഇന്ന്
October 10, 2020 9:48 AM
Check Also
Close
-
ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച നഗരസഭാധ്യക്ഷതിരെ കേസ്June 2, 2020 8:00 PM