LatestMalappuram

കടുവയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

“Manju”

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി.
പാന്ദ്രയിലെ കേരള എസ്റ്റേറ്റ് എ ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുവെട്ടുന്ന ജോലിക്കിടെയാണ് ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലത കടുവയുടെ ആക്രമണം നേരിട്ടത്. യുവതിയുടെ ഭര്‍ത്താവും മറ്റൊരു തൊഴിലാളിയും കൂടെയുണ്ടായിരുന്നു. ജോലിക്കിടെ കടുവ തനിക്ക് നേരെ ചാടുകയായിരുന്നെന്നു പുഷ്പലത പറയുന്നു.

Related Articles

Back to top button