IndiaLatest

സ്ത്രീ​ക​ളെ അ​ച്ഛ​നെ പോ​ലെ സം​ര​ക്ഷി​ക്കും; എം.​കെ. സ്റ്റാ​ലി​ന്‍

“Manju”

ചെ​ന്നൈ: സ്ത്രീ​ക​ളെ അ​ച്ഛ​നെ പോ​ലെ സം​ര​ക്ഷി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ അറിയിച്ചു . വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് സ​ര്‍​ക്കാ​ര്‍ പ​ര​മ പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതെസമയം നി​ല​വി​ലു​ള്ള 16 കോ​ട​തി​ക​ള്‍​ക്ക് പു​റ​മേ പോ​ക്സോ കേ​സു​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ നാ​ല് കോ​ട​തി​ക​ള്‍ കൂ​ടി സ്ഥാ​പി​ക്കും. കു​ട്ടി​ക​ള്‍​ക്കും സ്ത്രീ ​ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സം​ഭ​വ​ങ്ങ​ളും മ​റ​ച്ചു​വ​യ്ക്ക​രു​തെ​ന്നും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ്റ്റാ​ലി​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട് .

Related Articles

Back to top button