KeralaLatest

ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

“Manju”

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ 12 ജി​ല്ല​ക​ളി​ല്‍ അതി ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് നല്‍കി. ഇതിനെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​യെ​കു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉണ്ടെന്നാണ് മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക തീ​ര​ത്ത് ചൊ​വ്വാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മി​ന്‍​പി​ടി​ത്ത​ക്കാ​ര്‍ അതീവജാ​ഗ്ര​ത പുലര്‍ത്തണമെന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related Articles

Back to top button