KozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : തേരിപൊയിൽ ചോയിക്കുട്ടി (86 വയസ്) നിര്യാതനായി. ഭാര്യ ചിരുതകുട്ടി. മക്കൾ : ഷൈലജ, സുമാലിനി, ഷീബ. മരുമക്കൾ : ഭാസ്കരൻ മങ്ങാട്, പ്രകാശൻ തേനാക്കുഴി, സുരേഷ് കട്ടിപ്പാറ. പ്രകാശന്‍ ശാന്തിഗിരി ആശ്രമം കോഴിക്കോട് ഡിപ്പോയിലെ സ്റ്റാഫാണ്.

Related Articles

Back to top button