ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 459 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 12,789 പേര് ഇന്നലെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 1,26,620 ആയി കുറഞ്ഞു. ആകെ രോഗികളില്‍ 0.37% ആണിത്. പുതിയ രോഗികളില്‍ 6111 കേസുകളും രോഗമുക്തരില്‍ 7202 പേരും മരണത്തില്‍ 51 എണ്ണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Related Articles
Check Also
Close
-
ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്ത് പോലീസ്February 13, 2021 8:23 PM