Uncategorized

കണ്ണൂര്‍ തണല്‍വീട്ടില്‍ സ്നേഹത്തിന്റെ പാഥേയവുമായി മാതൃമണ്ഡലം

“Manju”

കണ്ണൂര്‍ ; പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി മാതൃമണ്ഡലം കണ്ണൂർ ഏരിയ കമ്മിറ്റി കണ്ണൂർ തണൽ വീടിൽ ഒരുക്കിയ സ്നേഹത്തിന്റെ പാഥേയം പദ്ധതി നടപ്പാക്കി. കണ്ണൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മൻജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ മാതൃമണ്ഡലം പ്രവര്‍ത്തകര്‍ കണ്ണൂര്‍ തണല്‍വീട്ടിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണവിതരണംനടത്തി.

 

 

Related Articles

Back to top button