തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 5 . 94% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4836 പേര് രോഗമുക്തി നേടി.
Related Articles
വിശ്വജ്ഞാനമന്ദിരം സമര്‍പ്പണം: കക്കോടി ബ്രാഞ്ചില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിംഗ് നടന്നു.
March 20, 2023 4:43 PM
Check Also
Close
-
ചുഴലിക്കാറ്റിനും പ്രളയത്തിനും സാധ്യത കൂട്ടി അറബിക്കടലിന്റെ താപനിലയുയരുന്നു.May 7, 2020 5:04 PM