InternationalLatest

സൗദിയില്‍ നിരോധനം

“Manju”

റിയാദ് : ഭീകരവാദത്തിന്റെ കവാടങ്ങളായി വിശേഷിപ്പിച്ച്‌ സഊദി അറേബ്യയില്‍ തബ്‌ലീഗ് ജമാഅത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിരോധനം സംബന്ധിച്ച്‌ വെള്ളിയാഴ്ച രാജ്യത്തെ പള്ളികളിലെ ജുമുഅഃ ഖുതുബയില്‍ ജനങ്ങളെ ഉണര്‍ത്താന്‍ ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അല്‍ശൈഖ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button