LatestThiruvananthapuram

ദിവംഗതനായി

“Manju”

 പോത്തന്‍കോട: നേതാജിപുരം മോഹനം വീട്ടിൽ (T C 8 / 66 കൃഷ്ണ ഭവനം, തിരുമല)  ചന്ദ്രശേഖരൻ നായർ (88) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ദിവംഗതനായി. ഭാര്യ പരേതയായ സീതാലക്ഷ്മി. മക്കൾ : കൃഷ്ണകുമാർ സി, ( മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍)& മോഹനം ഓപ്റ്റിക്കല്‍സ്, ശാന്തിഗിരി) മഞ്ജു എസ്, ശ്രീകല എസ്.

മരുമക്കൾ :ശ്രീലേഖ(ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍), രാജശേഖരൻ, മണിവർണ്ണൻ.  സംസ്കാരം നെടുമങ്ങാട് ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക്.

Related Articles

Back to top button