KeralaLatest

ബസ് കണ്‍സഷന്‍ :ബസില്‍ നിന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടു

“Manju”

ശാസ്താംകോട്ട: സ്കൂളിലേക്കും ട്യൂഷന്‍ സെന്ററിലേക്കും പോയ പതിനഞ്ചിലധികം വരുന്ന പെണ്‍കുട്ടികളെ ബസില്‍ നിന്ന് ഇറക്കിവിട്ടു.ബുധനാഴ്ച രാവിലെ ഏഴരയോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനില്‍ വച്ചാണ് ഇതുവഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്ന് ഇറക്കിവിട്ടത്.
പലരുടെയും കൈയ്യില്‍ മതിയായ തുക ഇല്ലാത്തതിനാല്‍ കുട്ടികള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് കുട്ടികളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.വിവരം അറിഞ്ഞ് എത്തിയ രക്ഷകര്‍ത്താക്കളും പ്രദേശവാസികളും പിന്നീട് ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കി. വിവരം കുന്നത്തൂര്‍ ജോ.ആര്‍.റ്റി യോ യേയും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button