KeralaLatest

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്; INTUC നെടുമങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി പോസ്റ്റ് ഓഫീസിനു മുന്നിൽ ലോക് ഡൗൺമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിക്ഷേധ ധർണ്ണ .കേന്ദ്ര സർക്കാർ covidinte മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിരോധ ബഹിരാകാശ മേഖലകൾ ഉൾപ്പെട സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതിലും ജോലി സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂർ ആക്കിയതിനെതിരെയും ഉള്ള പ്രതിഷേധ ധർണ്ണ. ഉദ്ഘാടനം പൂലന്തറ കിരൺ ദാസ് INTUC നിയോജക മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് ജനറൽ സെക്രട്ടറി പാലയ്ക്കൽ ദുവനചന്ദ്രൻ, INTUC മണ്ഡലം പ്രസിഡൻ്റ മാരായ ബിജു, രാജൻ, സനൽ, രാധാകൃഷ്ണൻ, ഉണ്ണി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button