IndiaLatest

കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ ഉ​ട​ന്‍; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

“Manju”

ഡല്‍ഹി ; രാ​ജ്യ​ത്ത് കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ ഉ​ട​നെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ന്‍​ഡ​വ്യ. രാ​ജ്യ​ത്ത് 88 ശ​ത​മാ​നം പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. 137 കോ​ടി വാ​ക്സി​ന്‍ ഇ​തു​വ​രെ ന​ല്‍​കി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍ ക​ണ്ട് എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. രാ​ജ്യ​സ​ഭ​യി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ ആ​കെ 161 പേ​ര്‍​ക്ക് ഇ​തു​വ​രെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു. ഒ​മി​ക്രോ​ണ്‍ ഗു​രു​ത​രാ​വ​സ്ഥ ഇ​തു​വ​രെ ആ​രി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ര​ണ്ട് പു​തി​യ വാ​ക്സി​നു​ക​ളു​ടെ അ​നു​മ​തി പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related Articles

Back to top button