InternationalLatest
കിടിലന്‍ ഫീച്ചറുകളുമായി iQOO നിയോ 6
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ iQOO യുടെ പുതിയ ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ എത്തി. ഫോണ്‍ ചൈനയില്‍ മാത്രമാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. iQOO നിയോ 6 ഫോണുകളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. iQOO നിയോ 5 ഫോണുകളുടെ പിന്‍ഗാമികളായി ആണ് ഫോണ്‍ എത്തിയിരിക്കുന്നത്. 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 90 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.