കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.
Related Articles
കാസര്‍കോട് ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ് സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ്
July 10, 2020 11:54 PM
പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: പുതിയ അപേക്ഷകൾ ഓൺലൈനായി നവംബർ 5 വരെ സമർപ്പിക്കാം
November 3, 2020 7:26 PM
Check Also
Close
-
പുതിയ മാറ്റവുമായി വാട്സ് അപ്പ്July 3, 2022 12:35 PM