InternationalLatest

ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു

“Manju”

കുവൈത്ത്‌ സിറ്റി : സമര സമിതിയുടെ കീഴില്‍ നവംബര്‍ 17-ന് കാസറഗോഡ് നഗരത്തില്‍ നടക്കുന്ന ബഹുജന റാലിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് കുവൈത്തിലെ എയിംസ് ഫോര്‍ കാസര്‍ഗോഡ് കൂട്ടായ്മയുടെ കുവൈറ്റ് ചാപ്റ്റര്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു.സകലമേഖലകളിലും പിന്നിലായി പോയ കാസര്‍ഗോഡിന്റെ ആരോഗ്യമേഖലയ്ക്ക്, എയിംസ് തന്നേ തീരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് എയിംസ് ഫോര്‍ കാസര്‍ഗോഡ് എന്ന ജനകീയകൂട്ടായ്മ നടത്തുന്ന സന്ധിയില്ലാ സമരത്തിന് പ്രവാസ ലോകത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്ത.

Related Articles

Back to top button