KeralaLatest

ബഗാന്‍ താരത്തിന് കോവിഡ്; മത്സരം മാറ്റി

“Manju”

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ എടികെ മോഹന്‍ ബഗാനും ഒഡിഷ എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു. ഇന്ന് രാത്രി നടക്കാനിരുന്ന മത്സരമാണ് മാറ്റിവെച്ചത്. എടികെ മോഹന്‍ ബഗാന്റെ ഒരു താരത്തിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റി വെച്ചത്. പോസിറ്റീവ് ആയ താരത്തിന്‍റെ പേരു വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button