InternationalLatest

പ്രവാസി മലയാളി മരണപ്പെട്ടു

“Manju”

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് വടക്കഞ്ചേരി ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി.എം.അക്ബര്‍ മരണപ്പെട്ടത്. 58 വയസായിരുന്നു. ദക്ഷിണ സൗദിയിലെ അബഹയില്‍ താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു. 27 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് അക്ബര്‍.

Related Articles

Back to top button